സിപിഐഎം കേന്ദ്ര കമ്മറ്റിയില്‍ പ്രായപരിധി കര്‍ശനമാകില്ലെന്ന് പി ബി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. പ്രായ പരിധിയില്‍ ഇളവ് നല്‍കാനുള്ള സാധ്യത തള്ളികളയാനാകില്ല. ആര്‍ക്കൊക്കെ ഇളവെന്നതില്‍ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസിലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. നവകേരള രേഖക്ക് പ്രകാശ്കാരാട്ട് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. പശ്ചിമ ബംഗാളില്‍ ജ്യോതി ബസുവിന്റെ കാലത്ത് തന്നെ സ്വകാര്യവല്‍ക്കരണം നടപ്പാക്കിയിട്ടുണ്ട്. ഈ സംസ്ഥാന സമ്മേളനത്തോടെ കേരളത്തില്‍ പാര്‍ട്ടിയിലെ വിഭാഗീയത പൂര്‍ണ്ണമായും ഇല്ലാതായി എന്നും കാരാട്ട് പറഞ്ഞു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular