spot_img

കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഇന്ന് (മാർച്ച് 3) വൈദ്യുതി മുടങ്ങും

Date:

കോട്ടയം : ജില്ലയിലെ സ്ഥലങ്ങളിൽ മാർച്ച് മൂന്ന് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കിഴകടമ്പ് ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മുല്ലശ്ശേരി,

ഇല്ലിമൂട്, ശോഭ ഓയിൽ മില്ല്, ഗായത്രി റബർ കമ്പനി ,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കറുത്തേടം, കൂടല്ലൂർ ഹോസ്പിറ്റൽ, പടിഞ്ഞാറേ കൂടല്ലൂർ, മൂലകോണം എന്നീ

ട്രാൻസ്ഫർമുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കരികുളങ്ങര, അമ്പാടി, ചെമ്പകശ്ശേരി വില്ല, വാസുദേവപുരം, ഷെർലി, ഷെർലി ടവർ, എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ രാവിലെ9.00 മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related