പൈകയിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ഇതുമൂലം വളരെയേറെ ബുദ്ധിമുട്ടുണ്ടാകുന്നു. ബേക്കറികളിലെ ഐസ്ക്രീംഅലിഞ്ഞുപോയി നഷ്ടമുണ്ടാകുന്നു പാൽ കേടായി പോകുന്നു അതുപോലെ തയ്യൽ സ്ഥാപനങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് ജോലി ചെയ്യാതെ തന്നെ ശമ്പളം കൊടുക്കേണ്ടി വരുന്നു. കൂടാതെ ‘കടുത്ത ചൂടിൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ബുദ്ധിമുട്ടുന്നു ഇലക്ട്രിസിറ്റി ബോർഡിൻ്റെ ഈ അനാസ്ഥ ഒരിക്കലും അംഗീകരിക്കാനാവില്ല വൈദ്യുതി മുടക്കം ഇനിയും തുടർന്നാൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പൈക യൂണിറ്റ് പ്രസിഡണ്ട് ജോണികുന്നപ്പള്ളിൽ പറഞ്ഞു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular