പോസ്റ്റ് ഓഫീസിൽ 40889 ഒഴിവുകൾ; പത്താംക്ലാസുകാർക്ക് അവസരം!

spot_img

Date:

ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ Gramin Dak Sevaks (GDS) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷ ഇല്ലാതെ മിനിമം 10 ാ ം ക്ലാസ്സ് ഉള്ളവർക്ക് പോസ്റ്റ് മാൻ, മാസ്റ്റർ പോസ്റ്റുകളിലായി മൊത്തം 40889 ഒഴിവുകളിലേക്ക് ഓൺലൈൻ ആയി ഫെബ്രുവരി 16 വരെ അപേക്ഷിക്കാം. 24000 രൂപ വരെയാണ് ശമ്പളം.

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് https://indiapostgdsonline.gov.in/ സന്ദർശിക്കുക.

കാറ്റഗറികൾ : Gen-18122, OBC-8285, EWS-3955, SC-6020, ST-3476

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related