പട്ടികജാതി വിഭാഗ വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് വിതരണത്തിന് 14 കോടി അനുവദിച്ചു
. ബജറ്റ് വകയിരുത്തൽ തീർന്നതിനാൽ അധിക വിഹിതമായാണ് തുക നൽകിയത്. 1.20 ലക്ഷം കുട്ടികൾ സ്കോളർഷിപ്പിന് അർഹരാണ്. ബജറ്റിൽ വകയിരുത്തിയിരുന്നത് 103 കോടി ആയിരുന്നു. വിവിധ വിഭാഗം വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് വിതരണത്തിന് ഈ വർഷം ഇതുവരെ 142 കോടി നൽകിയെന്ന് മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision