വേനൽ ചൂടിന് കാഠിന്യമേറുന്ന സാഹചര്യത്തിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് കഴിയുന്നതും ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ നിർദ്ദേശം. ഈ സമയങ്ങളിൽ നിർജ്ജലീകരണവും സൂര്യാതപവും ഉണ്ടാകാതെ ശ്രദ്ധിക്കണം. ഏതാനും ദിവസം കൂടി താപനില 35 ഡിഗ്രി സെൽഷ്യസിനും 40നും ഇടക്ക് ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision