തോമസ് അക്വിനാസ് ആത്മീയതയുടെയും മാനുഷികതയുടെയും അപാര വിജ്ഞാനമുള്ള സഭാപുരുഷൻ- പാപ്പാ

Date:

വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ സെമെരാറോയെ വി.തോമസ് അക്വിനാസിനെ ദൈവശാസ്ത്ര പണ്ഡിതനായി (Doctor Angelicus) പ്രഖ്യാപിച്ചതിന്റെ 700° വാർഷിക ആഘോഷത്തിന് തന്റെ പ്രത്യേക പ്രതിനിധിയായി ഫ്രാൻസിന് പാപ്പാ നിർദ്ദേശിച്ചു കത്തെഴുതി.

വരുന്ന ജൂലൈ 18ന് ഫോസനോവയിലെ ആശ്രമത്തിൽ വച്ചായിരിക്കും ആഘോഷങ്ങൾപ്രാർത്ഥനയിലൂടെയും കൃതികളിലൂടെയും തന്റെ അപാരമായ ആത്മീയവും മാനുഷികവുമായ വിജ്ഞാനം പങ്കുവച്ച സഭാപുരുഷനായിരുന്നു വൈദീകനും വേദപാരംഗതനുമായ തോമസ്സ് അക്വിനാസ് എന്ന് ഫ്രാൻസിസ് പാപ്പാ ലത്തീ൯ ഭാഷയിൽ എഴുതി ജൂലൈ 11ന് പ്രസിദ്ധീകരിച്ച കത്തിൽ  ഓർമ്മിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വോട്ടെണ്ണൽ ആദ്യസൂചനകളിൽ ചേലക്കരയിൽ എൽഡിഎഫ് മുന്നിൽ, വയനാട്ടിൽ യുഡിഎഫ്, പാലക്കാട് ബിജെപി മുന്നിൽ

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യം പോസ്റ്റൽ വോട്ടുകളും...

നൈജീരിയയിൽ നാല്പത് വൈദിക വിദ്യാര്‍ത്ഥികള്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു

നൈജീരിയയിലെ എനുഗു സംസ്ഥാനത്തെ മേജർ സെമിനാരിയുടെ ശതാബ്ദി ആഘോഷിക്കുന്നതിനിടെ നാൽപ്പത് വൈദികവിദ്യാർത്ഥികൾ...

‘വിജയിക്കുമെന്ന് എല്ലാവർക്കും പ്രതീക്ഷിക്കാം’ ; രാഹുൽ മാങ്കൂട്ടത്തിൽ

മികച്ച റിസൾട്ട്‌ പ്രതീക്ഷിക്കുന്നുവെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. വിജയിക്കുമെന്ന്...

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ന് വോട്ടെണ്ണൽ

മഹാരാഷ്ട്രയും ഝാർഖണ്ഡും ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ...