റോമിലെ ജോൺ പോൾ രണ്ടാമൻ ദൈവശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചാൻസിലറായി കർദ്ദിനാൾ ബാൽഡസാരെ റെയ്നയെയും, വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിന് യേശുവിന്റെ
തിരുഹൃദയ ദർശനം ലഭിച്ചതിന്റെ 350-ാം വാർഷികത്തിന്റെ സമാപന ആഘോഷങ്ങളിലേക്ക് തന്റെ പ്രതിനിധിയായി അജാക്സിയോ രൂപതയുടെ മെത്രാൻ കർദ്ദിനാൾ ഫ്രാങ്കോയിസ് സേവ്യര്‍ ബുസ്റ്റിലോയെയെയും ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു.