spot_img

ഫ്രാൻസിസ് പാപ്പയുടെ കബറിടത്തിൽ പ്രാർത്ഥനയുമായി ലെയോ പതിനാലാമൻ പാപ്പ

Date:

റോമിലെ സാന്താ മരിയ മജോരെ ബസിലിക്കയിൽ, ഫ്രാൻസിസ് പാപ്പയുടെ കബറിടത്തിനു മുൻപിൽ പുഷ്പം സമർപ്പിച്ച് ലെയോ പതിനാലാമൻ പാപ്പ പ്രാർത്ഥന നടത്തി. മരിയന്‍ തീർത്ഥാടനകേന്ദ്രമായ ജെനെസാനോയിൽ സന്ദർശനം നടത്തി, പ്രാർത്ഥിച്ചു തിരികെ വത്തിക്കാനിലേക്ക് മടങ്ങിവരവേ

ലിയോ പതിനാലാമൻ പാപ്പ,റോമിലെ സാന്താ മരിയ മജോരെ ബസിലിക്കയിൽ സ്ഥിതി ചെയ്യുന്ന തന്റെ മുൻഗാമി, ഫ്രാൻസിസ് പാപ്പായുടെ കബറിടം സന്ദർശിക്കുകയും, പുഷ്പം സമർപ്പിച്ച്

പ്രാർത്ഥിക്കുകയുമായിരിന്നു. ബസിലിക്കയിൽ സ്ഥിതി ചെയ്യുന്ന പരിശുദ്ധ അമ്മയുടെ അത്ഭുത ചിത്രമായ സാലൂസ് പോപ്പുലി റൊമാനിയുടെ മുൻപിലും പരിശുദ്ധ പിതാവ് പ്രാർത്ഥയോടെ അല്പസമയം നിലകൊണ്ടു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related