spot_img

വത്തിക്കാൻ റേഡിയോയുടെ പ്രക്ഷേപണ കേന്ദ്രം സന്ദര്‍ശിച്ച് ലെയോ പാപ്പ

Date:

47 ഭാഷകളിലായി ഷോർട്ട് വേവ്, മീഡിയം വേവ്, എഫ്.എം, ഉപഗ്രഹം, ഇന്റർനെറ്റ് എന്നീ സംവിധാനങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്ന വത്തിക്കാൻ റേഡിയോയുടെ പ്രക്ഷേപണ കേന്ദ്രം സന്ദര്‍ശിച്ച് ലെയോ പതിനാലാമൻ പാപ്പ. വത്തിക്കാൻറെ അതിർത്തിക്കു പുറത്ത് മുപ്പതിലേറെ കിലോമീറ്റർ വടക്കു മാറി ചെസാനൊയ്ക്കടുത്തുള്ള സാന്തമരിയ ദി ഗലേറിയയിൽ വത്തിക്കാൻ റേഡിയോയുടെ ഹ്രസ്വ തരംഗ-എഫ് എം പ്രക്ഷേപണ കേന്ദ്രമാണ് ലെയോ പാപ്പ ജൂൺ 19 വ്യാഴാഴ്ച സന്ദർശിച്ചത്. സാന്തമരിയ ദി ഗലേറിയയിൽ വത്തിക്കാൻറെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 76, 10 മീറ്റർ ഉയരമുള്ള കറങ്ങുന്ന പ്രക്ഷേപണ ആൻറിനകളും 28 സാധാരണ ആൻറിനകളും ഉൾപ്പടെയുള്ള സംവിധാനങ്ങൾ അടങ്ങിയ ഭാഗങ്ങളും പാപ്പ കണ്ട് പ്രവര്‍ത്തനം മനസിലാക്കി.

ഭാരതമുൾപ്പടെയുള്ള വിവിധ രാജ്യങ്ങളിലേക്കുള്ള ഹ്രസ്വതരംഗ പ്രക്ഷേപണ സമയത്ത് ആ ദിശയിലേക്കു തിരിച്ച് വയ്ക്കുന്ന വിധത്തില്‍ ക്രമീകരിച്ചതാണ് കറങ്ങുന്ന ആൻറിനകൾ. 50 മുതൽ 500 വരെ കിലോവാട്ട് പ്രസരണ ശേഷിയുള്ള ആൻറിനകളാണ് ഇവിടെയുള്ളത്. പ്രക്ഷേപണ കേന്ദ്രത്തിലെ ജീവനക്കാരുമായി അല്പസമയം ചെലവഴിച്ച പാപ്പ കേന്ദ്രത്തിൻറെ പ്രവർത്തനങ്ങൾ നേരിട്ടു കണ്ടറിയുകയും തൻറെ പൗരോഹിത്യത്തിൻറെ നാല്പത്തിമൂന്നാം വാർഷികദിനമായിരുന്നതിനാൽ അവരുമൊത്ത് ലഘുഭക്ഷണം കഴിക്കുകയും ചെയ്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related