ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ മാർപാ​പ്പ ദുഃഖം രേ​ഖ​പ്പെ​ടു​ത്തി

spot_img

Date:

വ​ത്തി​ക്കാ​ൻ: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ന​ടു​ത്തു​ണ്ടാ​യ ട്രെ​യി​ന​പ​ക​ട​ത്തി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ അ​തീ​വ ദുഃ​ഖ​വും ന​ടു​ക്ക​വും രേ​ഖ​പ്പെ​ടു​ത്തി. മൂ​ന്നു ട്രെ​യി​നു​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു നി​ര​വ​ധി വി​ല​യേ​റി​യ ജീ​വ​നു​ക​ൾ ന​ഷ്‌​ട​പ്പെ​ടാ​നി​ട​യാ​യ​ത് ത​ന്നെ ഏ​റെ ദുഃ​ഖി​ത​നാ​ക്കി​യെ​ന്നും മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് അ​നു​ശോ​ച​ന​മ​റി​യി​ക്കു​ന്ന​തി​നൊ​പ്പം പ​രി​ക്കേ​റ്റ​വ​രു​ടെ സു​ഖ​പ്രാ​പ്തി​ക്കാ​യി പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നും മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

മാ​ർ​പാ​പ്പ​യു​ടെ അ​നു​ശോ​ച​ന​സ​ന്ദേ​ശം വ​ത്തി​ക്കാ​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ക​ർ​ദി​നാ​ൾ പി​യെ​ത്രോ പ​രോ​ളി​ൻ മു​ഖേ​ന​യാ​ണ് ഇ​ന്ത്യ​യി​ലെ അ​പ്പ​സ്തോ​ലി​ക് നൂ​ൺ​ഷ്യോ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ലി​യോ​പോ​ൾ​ദോ ജി​റെ​ല്ലി​ക്ക് അ​യ​ച്ചു​കൊ​ടു​ത്ത​ത്.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്

https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related