ഫെബ്രുവരി 14 മുതൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ ഡിസ്ചാർജ് ചെയ്തു വത്തിക്കാനിലേക്ക് മടങ്ങുന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത. പാപ്പയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെങ്കിലും ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന സമയം ഇപ്പോഴും വ്യക്തമല്ലെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് ഇന്നലെ വെള്ളിയാഴ്ച അറിയിച്ചു. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍ കുറഞ്ഞതിനാല്‍ പകൽ സമയത്ത് പാപ്പയ്ക്കു ഉയർന്ന പ്രവാഹമുള്ള ഓക്സിജൻ തെറാപ്പി നല്‍കുന്നത് കുറച്ചിട്ടുണ്ട്. എങ്കിലും നോൺ-ഇൻവേസിവ് മെക്കാനിക്കൽ വെന്റിലേഷനു പകരം ഇപ്പോൾ രാത്രിയിൽ ഉയർന്ന പ്രവാഹമുള്ള ഓക്സിജൻ ഉപയോഗിക്കുന്നുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular