പൂഞ്ഞാർ: വേദനാജനകം, അത്യന്തം അപലപനീയം

Date:

പാലാ: പൂഞ്ഞാർ വേദനാജനകം, അത്യന്തം അപലപനീയം ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ. പൂഞ്ഞാർ ഇടവകയ്ക്ക് ഏറ്റവും പ്രിയ ങ്കരനായ ഫാ. ജോസഫ് ആറ്റുചാലിൽ അച്ചന്റെ മേൽ ദുഷ്ടലാക്കോടെ നടത്തിയ മൃഗീയമായ ആക്രമണം അത്യന്തം അപലപനീയവും വേദനാ ജനകവുമാണെന്ന് പ്ലാശനാൽ പള്ളിയങ്കണത്തിൽ നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു AKCC പാലാ രൂപത ഡയറക്ടർ.

പാലാ രൂപത ഫാമിലി അപ്പോസ്‌തലേറ്റ് ഡയറക്ടർ ഫാ. ജോസഫ് നരിതൂക്കിൽ, പ്ലാശനാൽ പള്ളി വികാരി ഫാ.തോമസ് ഓലിക്കൽ, അസി. വികാരി ഫാ. ആന്റണി കൊല്ലിയിൽ, ബാബു ജോസഫ് ഞെട്ടനൊഴുകയിൽ, ഔസേപ്പച്ചൻ മേക്കാട്ട്, തൊമ്മച്ചൻ പാറയിൽ തുട ങ്ങിയവർ പ്രസംഗിച്ചു.

പ്ലാശനാൽ പള്ളിയങ്കണത്തിൽ നടന്ന പ്രതിഷേധയോഗം ഫാ.ജോർജ് വർഗീസ് ഞാറക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...