കോട്ടയം: 2025-26 അധ്യയന വർഷത്തിലെ പോളിടെക്‌നിക് പ്രവേശനത്തിന് കടുത്തുരുത്തി പോളിടെക്‌നിക്കിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 31ന് കോളജിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തും. രാവിലെ 10നു മുൻപായി രജിസ്റ്റർ ചെയ്യണം. പുതിയ അപേക്ഷകർക്ക് രാവിലെ ഒൻപത് മണിക്ക് കോളേജിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌ക് മുഖേന ഫീസ് അടച്ച് അപേക്ഷ നൽകാം. എസ്.എസ്.എൽ.സി, ടി.സി, സി.സി, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, നിർദ്ദിഷ്ട ഫീസ്, പി.ടി.എ. ഫണ്ട്, യൂണിഫോം ഫീസ് എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം എത്തണം. മറ്റ് പോളിടെക്നിക്ക് കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾ അഡ്മിഷൻ് സ്ലിപ്പ്, പി.റ്റി.എ. ഫണ്ട് മുതലായവ സഹിതവും രക്ഷിതാവിനോടൊപ്പം എത്തണം. വിശദവിവരങ്ങൾക്ക് www.polyadmission.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9895498038.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular