ഉപവിപോലെ രാഷ്ട്രീയത്തിന്റെ രൂപവും അത്യുന്നതമാണ്. ശ്രദ്ധാപൂര്‍വം പടുത്തുയര്‍ത്തിയ ധ്രുവീകരണരീതികളെ ശിഥിലമാക്കുന്നതാണവ. നമ്മുടെ കാലത്തെ ദീര്‍ഘദൃഷ്ടിയില്ലായ്മയുടെ മാതൃക സ്വീകരിക്കുന്ന രീതിയിലല്ല രാഷ്ട്രീയം. അത് സ്നേഹത്തിന്റെ മാതൃകയാണ്, പങ്കാളിത്തമാണ്, എല്ലാവരേയും ഉള്‍ക്കൊള്ളുന്നവയുമാണ്. ”രോഗത്തിന്റെ കാരണങ്ങള്‍ നോക്കാതെ, ലക്ഷണങ്ങളെ ചികിത്സിക്കുന്നതാകരുത്. രാഷ്ട്രീയം ധ്രുവീകരണത്തിനുമപ്പുറത്തേക്കു നീങ്ങി ഉത്തരവാദിത്തങ്ങളിലേക്കുയരുന്ന ഉപവിരൂപമാകണം.”
കൂടുതല്‍ മാനവീയമായ മെച്ചപ്പെട്ട ഒരു വികസനത്തിന്റെ പാതയിലേക്കു വേണ്ട ഉത്തരവാദിത്തമേറ്റെടുക്കാന്‍ അത് നമ്മെ വിളിക്കുന്നു. വലിച്ചെറിയല്‍ ചലനതന്ത്രത്തിന്റെ ധാര്‍മ്മിക ശോഷണത്തിനുള്ള ഒരു ബദല്‍ പടുത്തുയര്ത്തലാണത്.
വിദ്വേഷവും നിസംഗതയും ഭുജിച്ച് ജനാധിപത്യത്തേയും രാഷ്ട്രീയത്തേയും ദ്രവിപ്പിക്കുന്ന അര്‍ബുദത്തിനെതിരെയുള്ള സത്യമായ ഏക മറുമരുന്നാണത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https:/*/chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision