പ്രധാനമന്ത്രിയുടെ സന്ദർശനം വയനാടിന് അത്മവിശ്വാസം പകർന്നു -സജി മഞ്ഞക്കടമ്പിൽ

Date:

ഏറ്റുമാനൂർ: ഉരുൾ പൊട്ടലിൽ ഉറ്റവരും , ഉടയവരും നഷ്ടപ്പെട്ട് വിടും സ്ഥലവും ഇല്ലതായി നിരാലംബരായ വയനാട്ടിലെ ദുരിത ബാധിതർക്ക് പ്രധാനമന്ത്രിയുടെ സന്ദർശനം അത്മവിശ്വാസവും , പ്രതീക്ഷയും പകർന്നിരിക്കുകയാണെന്ന് കേരള കോൺഗ്രസ് ഡമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നു എന്ന് കുറ്റപ്പെടുത്തുന്ന സംസ്ഥാന സർക്കാർ നരേ ന്ദ്രമോധിയുടെ സന്ദർശനം പ്രയോജനപ്പെടുത്താൻ തയാറാകണമെന്നും
സജി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് സെമോക്രാറ്റിക്ക് ഏറ്റുമാനൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പും നേതൃയോഗവും നടന്നതായി ജില്ല പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ അറിയിച്ചു. പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റായി ഷാജി തെള്ളകം ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി ബിജു തോട്ടത്തിൽ, വെെസ്. പ്രസിഡന്റ് ബൈജു മാടപ്പാട്, ഇന.സെക്രട്ടറി ശശിധരൻ ചെറുവാണ്ടൂർ , ട്രഷറർ ബൈജു എം ജി എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന വൈസ് ചെയർമാൻ ബാലു ജി വെള്ളിക്കര, സംസ്ഥാന ഭാരവാഹികളായ മോഹൻദാസ് ആ ബലാറ്റിൽ , അഡ്വ. സെബാസ്റ്റ്യൻ മണിമല, കോട്ടയം ജോണി, ജോയി സി. കാപ്പൻ , ബിജു കണിയാമല, ജെയ്സൺ മാത്യു ജി ജഗദീശ്, സോജോ പി സി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – അപ്പസ്തോലനായ  വി. മത്തായി

ഒന്നാം നൂറ്റാണ്ടിലെ ചുങ്കപിരിവുകാരനും പിന്നീട് അപ്പസ്തോലനുമായി തീര്‍ന്ന വിശുദ്ധ മത്തായി, തന്റെ...

പിസി ജോർജും അഡ്വ. ജയശങ്കറും പൊതുരംഗത്തെ ഹിജഡകൾ. തോമസ്കുട്ടി വരിക്കയിൽ

പിസി ജോർജും, അഡ്വ. ജയശങ്കറും കേരളാ രാഷ്ട്രയത്തിലെ ഹിജടകളാണെന്നു യൂത്ത്...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  21

2024 സെപ്റ്റംബർ    21   ശനി  1199 കന്നി   05 വാർത്തകൾ കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും...

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...