spot_img

പി.എം. ശ്രീ പദ്ധതി: സംസ്ഥാന സർക്കാരിൻ്റേത് ‘പാതകം’; വലിയ ഡീലിൻ്റെ ഭാഗമാണെന്ന് കെ.എസ്.യു.

spot_img

Date:

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പുവെച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് തുറന്നു നൽകുന്നതിന് തുല്യമാണ് ഈ നീക്കം. ഇത് വരും തലമുറയോട് ചെയ്ത പാതകമാണെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാന സർക്കാരിന്റെ ഈ നടപടി ഒരു വലിയ ‘ഡീലിന്റെ’ ഭാഗമാണെന്ന് തുറന്നടിച്ച അലോഷ്യസ് സേവ്യർ, സി.പി.എമ്മിന്റെ നീക്കം മുന്നണി മര്യാദകൾ ലംഘിക്കുന്നതാണെന്നും ഘടകകക്ഷികളെ പോലും പരിഗണിക്കാതെയുള്ളതാണെന്നും കുറ്റപ്പെടുത്തി. ഈ നീക്കം തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട വിഷയം കെ.എസ്.യു. സംസ്ഥാന എക്‌സിക്യൂട്ടീവ് ചർച്ച ചെയ്യുമെന്നും അദ്ദേഹം സൂചന നൽകി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related