സംസ്ഥാനത്ത് അധിക പ്ലസ് ടു ബാച്ചുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ ശുപാർശ ഇന്ന് മന്ത്രിസഭായോഗം പരിഗണിക്കും
. കൂടുതൽ കുട്ടികൾ പ്രവേശനം നേടാനുള്ള വടക്കൻ ജില്ലകളിൽ അധിക ബാച്ച് അനുവദിക്കുന്നതിന് അനുമതി തേടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കാരിനെ സമീപിച്ചത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അധിക ബാച്ച് അനുവദിക്കണമെന്നതാണ് ശുപാർശ.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision