പ്ലസ്ടുവിന് 45% മാർക്ക് നേടിയിട്ടുള്ള ഏതൊരു വിദ്യാർത്ഥിക്കും അഡ്മിഷൻ

Date:

ഹോസ്പിറ്റാലിറ്റി മേഖലയെ കുറിച്ച് പഠിപ്പിക്കുന്ന കേരളത്തിലെ കോളേജുകളിൽ വച്ച് ഏറ്റവും ഗുണനിലവാരം കാത്തുസൂക്ഷിക്കുന്ന കോളേജും, എഐസിടിയുടെ അംഗീകാരത്തോടെ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഏക കോളേജും ആണ് നമ്മുടേത്. ഈ കോഴ്സ് പഠിച്ച് പാസാകുന്ന വിദ്യാർഥികൾക്ക് വിദേശത്ത് മറ്റു കോഴ്സുകൾ ഒന്നും ചെയ്യാതെ തന്നെ മികച്ച ശമ്പളത്തിൽ ഉയർന്ന ജോലി നേടാൻ കഴിയും.

മറ്റ് പ്രൊഫഷണൽ കോഴ്സുകളെ അപേക്ഷിച്ച് ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന് പഠന ചിലവും കുറവാണ്, അതിലുപരി മറ്റു കോളേജുകളിൽ വച്ച് സെന്റ് ജോസഫ്സിൽ ഫീസും കുറവാണ്. ഈ കോഴ്സിൽ വിജയം നേടുന്നവർക്ക് ലോകോത്തരതലത്തിലാണ് ജോലി സാധ്യത. ക്രൂയിസ് എയർ ലൈനറുകൾ, എയർലൈൻസ്, റെയിൽവേ, ഇന്റർനാഷണൽ ആൻഡ് നാഷണൽ ഇവന്റ് മാനേജ്മെന്റ്, ബഹുരാഷ്ട്ര കമ്പനികൾ, ഹോസ്പിറ്റലുകൾ എന്നിവയിൽ യഥേഷ്ടം ജോലി ലഭിക്കുന്നു. പെൺകുട്ടികൾക്ക് എച്ച് ആർ മാനേജേഴ്സ്, പ്ലേസ്മെന്റ് ഓഫീസേഴ്സ് എയർലൈൻസ് ആൻഡ് ക്രൂയിസ് ക്യാബിൻ ക്രൂസ്, എയർഹോസ്റ്റസ്മാർ, ഫ്രണ്ട് ഓഫീസ് മാനേജേഴ്സ് എന്നീ രംഗങ്ങളിലും തിളങ്ങാനാവും. 2010 ൽ ആരംഭിച്ച ഈ സ്ഥാപനത്തിലെ 2024 വരെയുള്ള 11 ബാച്ചിലേയും 100% കുട്ടികൾക്കും ജോലി നേടിക്കൊടുക്കുവാൻ സെന്റ് ജോസഫ്സിന്റെ പ്ലേസ്മെന്റ് സെല്ലിന് കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ മൂന്നു വർഷങ്ങളായി ജർമ്മനി(8 പേർ ), ഇറ്റലി(2പേർ ),യുഎഇ (5പേർ ), വിവിധ ക്രൂയിസ് ലൈനുകൾ (5പേർ),എന്നിവിടങ്ങളിൽ നിന്നും നേരിട്ട് പ്ലേസ്മെന്റ് നടത്തപ്പെടുന്ന ഏക കോളേജും ഇതാണ്.കോഴ്സ് ഫീസിന്റെയും മറ്റ് സൗകര്യങ്ങളുടെയും വിശദാംശങ്ങൾ അറിയുവാൻ വിദ്യാർത്ഥികൾ ഇൻസ്റ്റിറ്റ്യൂട്ടുമായി നേരിട്ട് ബന്ധപ്പെടുക.
വിശദാംശങ്ങൾക്ക്:
8 5 9 3 9 6 7 6 7 6
8 5 2 1 7 2 7 6 5 7
8 9 2 1 7 3 8 6 4 3
6 2 8 2 7 1 4 6 2 2
വെബ്സൈറ്റ്- http://www.sjihmct.ac.in

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  08

2024 സെപ്റ്റംബർ    08     ഞായർ   1199  ചിങ്ങം  23 വാർത്തകൾ സാഹോദര്യവും സഹവർത്തിത്വവും...

ദേവമാതായിൽ ഫിസിക്സ് അസ്സോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും നടന്നു

കുറവിലങ്ങാട്: ദേവമാതാ കോളേജിൽ ഫിസിക്സ് അസോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും സംഘടിപ്പിച്ചു....

സ്നേഹവീടിന്റെ താക്കോൽ കൈമാറി

ചേർപ്പുങ്കൽ :ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് ചേർപ്പുങ്കൽ എൻ...

64 പി.ജി. റാങ്കുകളുടെ ദീപപ്രഭയില്‍ പാലാ സെന്റ് തോമസ് കോളജ്

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ പി.ജി. പരീക്ഷകളില്‍ പാലാ സെന്റ് തോമസ് കോളജ് പ്രഥമ...