ലഹരിക്കെതിരെ ബോധവത്ക്കരണ സെമിനാറും പ്രതിജ്ഞയും

Date:


പെരുമ്പാവൂർ: കൂവപ്പടി ഗണപതി വിലാസം ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാറും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. സെമിനാർ സ്ക്കൂൾ മാനേജർ അഡ്വ. എൻ നടരാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ബിജു പോൾ അധ്യക്ഷനായിരുന്നു. പി.റ്റി എ.പ്രസിഡന്റ് പി.കെ ജെയ് സൺ, എസ്. ബിന്ദു എന്നിവർ പ്രസംഗിച്ചു. നശാ മുക്ത് ഭാരത് അഭിയാൻ മാസ്റ്റർ ട്രെയ്നർ അഡ്വ. ചാർളി പോൾ , അഡ്വ. സ്റ്റെർവിൻ സേവ്യർ എന്നിവർ ക്ലാസുകൾ നയിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
ചിത്രം : കൂവപ്പടി ഗണപതി വിലാസം ഹൈസ്ക്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാറിൽ നശാ മുക്ത് ഭാരത് അഭിയാൻ മാസ്റ്റർ ട്രെയ്നർ അഡ്വ ചാർളി പോൾ ക്ലാസെടുക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...