spot_img

മാർ സ്ലീവാ മെഡിസിറ്റിയിൽ വനിതകൾക്കായി പിങ്ക് കാർഡ്

Date:

പാലാ . ലോക വനിതാദിനത്തോട് അനുബന്ധിച്ചു മാർ സ്ലീവാ മെഡിസിറ്റിയിൽ വനിതകൾക്കായി പിങ്ക് പ്രിവിലേജ് കാർഡ് ലോംഞ്ച് ചെയ്തു.
പിങ്ക് കാർഡ് എടുക്കുന്നവർക്ക് സൗജന്യ രജിസ്ട്രേഷൻ കൂടാതെ ഡോക്ടർ കൺസൾട്ടേഷൻ, ഒ.പി.ലബോറട്ടറി , റേഡിയോളജി സേവനങ്ങൾ, ഹെൽത്ത് ചെക്കപ്പ്, ഐപി സേവനങ്ങൾ എന്നിവയിൽ പ്രത്യേക ഇളവുകൾ ലഭിക്കും.

ചർമ്മസംരക്ഷണത്തിനായുള്ള ചികിത്സകൾക്കായി ഡെർമറ്റോളജി വിഭാ​ഗത്തിൽ ഹൈഡ്രാഫേഷ്യലിന് 20 ശതമാനവും, ആയുർവേദ വിഭാ​ഗത്തിൽ ആയുർവേദ വെൽനെസ് പാക്കേജിന് 20 ശതമാനവും, ആയുർവേദ കോസ്മറ്റോളജി ചികിത്സയ്ക്ക് 25 ശതമാനവും, ​​​ഗൈനക്കോളജി സംബന്ധമായ പ്രശ്നങ്ങൾക്കുള്ള പത്യേക ആയുർവേദ പുനർനവ പാക്കേജിന് 25 ശതമാനവും ഇളവ് പിങ്ക് കാർഡ് ഉടമകൾക്ക് ലഭിക്കും.

കൂടാതെ പിങ്ക് കാർഡ് ഉടമയ്ക്ക് സൗജന്യ എ.ഐ ബ്രസ്റ്റ് സ്ക്രീനിം​ഗും, സൗജന്യ യോ​ഗ സെഷനും ലഭ്യമാകും. ഒരു വർഷം വരെ കാർഡ് പ്രകാരമുള്ള ആനുകൂല്യം ലഭ്യമാകും. കൂടാതെ ഈ മാർച്ച് 31 വരെ വനിതൾക്കായി 3 പ്രത്യേക ആരോ​ഗ്യ പരിശോധന പാക്കേജുകളും ക്രമീകരിച്ചിട്ടുണ്ട്. ഡയബറ്റിക് പാക്കേജ്, ബേസിക് ഹെൽത്ത് പാക്കേജ്, പ്രത്യേക കാർഡിയാക് പാക്കേജ് എന്നിവയാണ് ഇളവുകളോടെ പ്രത്യേക നിരക്കിൽ ക്രമീകരിച്ചിരിക്കുന്നത്.

കാർ‍ഡ് ആവശ്യമുള്ളവർക്ക് മാർ സ്ലീവാ മെഡിസിറ്റിയുടെ ഓദ്യോ​ഗിക വെബ്സൈറ്റിലൂടെയും സോഷ്യൽ മീഡിയപ്ലാറ്റ് ഫോമുകളിലൂടെയും രജിസ്ട്രേഷൻ നടത്താവുന്നതാണ്.

ബുക്കിം​ഗിനായി ഫോൺ നമ്പർ – 8606966529, 7907742620

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related