spot_img

ദേവമാതായിൽ ഫിസിക്സ് അസ്സോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും നടന്നു

Date:

കുറവിലങ്ങാട്: ദേവമാതാ കോളേജിൽ ഫിസിക്സ് അസോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും സംഘടിപ്പിച്ചു. ഫിസിക്സ് ഡിപ്പാർട്ട്മെന്റ് മേധാവി ഡോ.സജി അഗസ്റ്റിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കളമശേരി സെന്റ് പോൾസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. രാജേഷ്മോൻ വി. ജി. ഉദ്ഘാടനം നിർവഹിച്ചു. ഡോ. സജി അഗസ്റ്റിൻ കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയ് കവളമാക്കൽ, ബർസാർ ഫാ. ജോസഫ് മണിയൻചിറ, ഡോ. ടീന സെബാസ്റ്റ്യൻ, ഡോ. സരിത കെ. ജോസ്, ഡോ. സൈജു തോമസ്, അസോസിയേഷൻ സെക്രട്ടറി ആദിത്യാ ശങ്കർ എന്നിവർ സംസാരിച്ചു.
ടിസ്വാര ഇൻഫോടെക്, കോളേജിന്റെ ഐ.ഇ. ഡി. സി. ക്ലബ്ബുമായി സഹകരിച്ചാണ് ഡ്രോൺ വർക്ക് ഷോപ്പ് സംഘടിപ്പിച്ചത്.പുതിയ കാലത്ത് ഡ്രോണുകളുടെ വിവിധങ്ങളായ ഉപയോഗങ്ങൾ പരിചയപ്പെടുത്തി. വർക്ക്ഷോപ്പിനോട് അനുബന്ധിച്ച്, കുട്ടികൾ ഡ്രോൺ കൈകാര്യം ചെയ്യാൻ പരിശീലനം നേടി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related