പാരീസിലെ മനുഷ്യ മൃഗശാലയും അടിമ കച്ചവടവും; ചർച്ചയായി ഫോട്ടോഗ്രാഫ്

Date:

മനുഷ്യൻ അവന്റെ ഏറ്റവും വികൃതമായ മുഖം കാണിച്ച സന്ദർഭങ്ങൾ ചരിത്രത്തിലുടനീളമുണ്ട്. അവയിൽ തന്നെ ഏറ്റവും നെറികെട്ടതും ആരും ഓർക്കാൻ ആഗ്രഹിക്കാത്തതുമായ അധ്യായമാവും അടിമക്കച്ചവടത്തിന്റെ ചരിത്രം.

അടുത്തിടെ റെഡിറ്റിൽ വൈറൽ ആയ ഒരു പഴയ ഫോട്ടോഗ്രാഫ് കാട്ടിത്തരുന്നത് മൃഗശാലയുടെ മാതൃകയിൽ മനുഷ്യരെ കാഴ്ചവസ്തുവാക്കിയ കാലത്തെയാണ്. 1905ൽ പാരീസിൽ ഉണ്ടായിരുന്ന ഒരു മനുഷ്യ മൃഗശാലയുടെ ഫോട്ടോഗ്രാഫ് ആണ് റെഡിറ്റിൽ ചർച്ചാവിഷയം ആയത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വയനാട് ലോക്‌സഭാ മണ്ഡലത്തിലേയും ചേലക്കര നിയമസഭാ മണ്ഡലത്തിലേയും ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് പൂര്‍ത്തിയായി

71.65 ശതമാനം വോട്ടുകളാണ് ചേലക്കരയില്‍ പോള്‍ ചെയ്യപ്പെട്ടത്. വയനാട് പോളിംഗ് ശതമാനം...

ചെന്നൈയില്‍ രോഗിയുടെ മകന്‍ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ചെന്നൈയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കയറി രോഗിയുടെ മകന്‍ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കലൈഞ്ജര്‍...

സ്കൂൾ കായികമേള അലങ്കോലമാക്കാന്‍ നീക്കം മൂന്നംഗ സമിതി അന്വേഷിക്കും

രണ്ട് സ്കൂളുകളോടും വിശദീകരണം തേടും സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ...

മയക്കുമരുന്നിനെതിരെ മാതാപിതാക്കൾ :പ്രസംഗ മൽസരം പാലായിൽ

പാലാ: ഭാരത കത്തോലിക്കാ സഭയുടെ സാമൂഹിക പ്രവർത്തന വിഭാഗമായ കാരിത്താസ് ഇൻഡ്യയും...