പ്രകൃതി ദുരന്തത്തിന് മുമ്പ് ഫോൺ മുന്നറിയിപ്പ്

Date:

ഫോണിന്റെ സെറ്റിംഗ്സിൽ സേഫ്റ്റി ആൻഡ് എമർജൻസി എന്ന ഓപ്ഷ്ൻ ക്ലിക് ചെയ്യുക. ശേഷം എർത്ത്ക്വേക്ക് അലർട്ട്സ് എന്ന ഓപ്ഷൻ ഓൺ ആക്കുക. ഫോണിൽ സേഫ്റ്റി ആൻഡ് എമർജൻസി എന്ന ഓപ്ഷ്ൻ കണ്ടില്ല എങ്കിൽ പകരം ഈ മാർഗം നോക്കുക. ഫോണിന്റെ സെറ്റിംഗ്‌സിൽ ലൊക്കേഷൻ ഓൺ ചെയ്യുക. ശേഷം എർത്ത്ക്വേക്ക് അലർട്ട്സ് എന്ന ഓപ്ഷൻ വരും അത് ഓൺ ആക്കുക. ഗൂഗിൾ പ്ലേ സ്റ്റോർ ഉള്ള എല്ലാ ഫോണുകളിലും ഈ ഓപ്ഷൻ ഉണ്ടായിരിക്കും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടി പള്ളിയോടവും ജേതാക്കളായി

നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ സമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇക്കുറി ജലമേള. എ ബാച്ചിൽ...

എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

 ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്...

ചന്ദ്രയാന്‍-4 മിഷന് പച്ചക്കൊടി നല്‍കി കേന്ദ്രം

ചന്ദ്രയാന്‍ ദൗത്യമായ ചന്ദ്രയാന്‍ 3 യുടെ വിജയത്തിന് പിന്നാലെയാണ് കേന്ദ്രനീക്കം. ചന്ദ്രനില്‍...

ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍വിതരണം ചെയ്തു

കോട്ടയം: സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം പര്യാപ്തയ്ക്ക് അവസരം ഒരുക്കുക എന്ന...