രാജ്യത്ത് പെട്രോളിൻ്റെയും ഡീസലിന്റെയും വില കുറച്ചേക്കും. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഏറ്റവും കുറഞ്ഞ നിരക്കിലാണ്.
ആഗോള എണ്ണവിലയിലെ ഇടിവ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് നേട്ടമാണ്. എണ്ണവിലയിടിവ് വില കുറഞ്ഞ റഷ്യൻ എണ്ണയുടെ സാധ്യതകൾ കൂടിയാണ് വർധിപ്പിക്കുന്നു. എണ്ണവിലയിടിവ് തുടർന്നാൽ പെട്രോൾ, ഡീസൽ വിലയും ഉടൻ കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision