spot_img

10 വർഷം തികഞ്ഞ കരാർ ജീവനക്കാർക്ക് സ്ഥിരനിയമനം; കൃഷി വകുപ്പിൽ നടപടികൾ പുരോഗമിക്കുന്നു

spot_img

Date:

കൃഷിവകുപ്പിലും തദ്ദേശ സ്വയംഭരണവകുപ്പിലും പിൻവാതിൽ നിയമനത്തിന് നീക്കം. പത്ത് വർഷമായി കൃഷിവകുപ്പിലെ ഡാറ്റാ ഓപ്പറ്റർമാരെയും തദേശ സ്ഥാപനങ്ങളിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരെയുമാണ് സ്‌ഥിരപ്പെടുത്താനൊരുങ്ങുന്നത്.

സംസ്ഥാനത്തെ 1439 കൃഷി ഓഫീസുകളിലെ 10 വർഷം പിന്നിട്ട കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് നീക്കം. ഓഫീസ് ഓട്ടോമേഷൻ & ഐടി കരാർ ജീവനക്കാരെയാണ് സ്‌ഥിരപ്പെടുത്തുന്നത്. ഇതിനായി ഡാറ്റാ ഓപററ്റർമാരുടെ പട്ടിക പരിശോധിക്കുന്ന നടപടി പുരോഗമിക്കുകയാണ്.

പത്ത് വർഷമായ കരാർ ജീവനക്കാരുടെ പട്ടിക സമർപ്പിക്കാൻ പ്രിൻസിപ്പൽ കൃഷി ഓഫീസർമാർക്ക് നിർദേശം നൽകിയിരുന്നു. ഓൾ കേരളാ അഗ്രി ഡാറ്റാ എൻട്രി ഓപ്പററ്റേഴ്സ് അസോസിയേഷൻ നൽകിയ നിവേദനം പരിഗണിച്ചാണ് സ്ഥിരനിയമനത്തിന് നീക്കം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related