പെരിങ്ങുളം സെന്റ്. അഗസ്റ്റിൻസ് സ്കൂളിന്റെ ശതാബ്ദി ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടന്ന ജുബിലി വിളംബര ഘോഷയാത്രക്ക് ഹെഡ് മാസ്റ്റർ ശ്രീ. ജോസുകുട്ടി ജേക്കബ് സ്വാഗതം ആശംസിച്ചു , സ്കൂൾ മാനേജർ വെരി റവ. ഫാ. ജോർജ് മടുക്കാവിൽ വിളംബരജാഥ ഫ്ലാഗ് ഓഫ് ചെയ്തു.
ജുബിലീ കമ്മിറ്റി കൺവീനർ മുൻ ഹെഡ്മാസ്റ്റർ ശ്രീ. സ്റ്റാൻലി ജോർജ്,
പൗരപ്രമുഖർ, ഈരാറ്റുപേട്ട ബ്ലോക് പഞ്ചായത്ത് മെമ്പർ ശ്രീ. അക്ഷയ് ഹരി,
പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോർജ് മാത്യു അത്തിയാലിൽ, വാർഡ് മെമ്പർ ശ്രീ. പി. യു. വർക്കി, അസിസ്റ്റന്റ് സ്കൂൾ മാനേജർ റവ. ഫാ. തോമസ് മധുരപ്പുഴ, പൂർവ വിദ്യാർത്ഥിയും നവ വൈദികനുമായ റവ. ഫാ. മൈക്കിൾ വെട്ടുകല്ലേൽ,
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
പി. റ്റി. എ. പ്രസിഡന്റ് ശ്രീ. ബിജു സി. കടപ്രയിൽ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീ. സജിമോൻ മാത്യു, ശ്രീമതി. സജി സിബി, പി. റ്റി. എ., എം. പി. റ്റി. എ
പ്രതിനിധികൾ, പ്രിയങ്കരരായ മാതാപിതാക്കൾ, പൂർവ വിദ്യാർത്ഥികൾ, സഹൃദയരായ പെരിങ്ങുളം നിവാസികൾ എന്നിവർ വിളംബര ഘോഷയാത്രയിൽ പങ്കുചേർന്നു. ജൂബിലി കമ്മിറ്റി കൺവീനർ ശ്രീ. സ്റ്റാൻലി ജോർജ് സാർ നന്ദി പറഞ്ഞു.