രണ്ട് ഏക്കറിലധികം ഭൂമിയുള്ളവരുടെ സാമൂഹിക സുരക്ഷാ പെൻഷൻ നിർത്തുമെന്ന് സംസ്ഥാന സർക്കാർ

Date:

ഇത്തരക്കാരുടെ പെൻഷൻ നിർത്തുമെന്ന് സർക്കാർ രണ്ട് ഏക്കറിലധികം ഭൂമിയുള്ളവരുടെ സാമൂഹിക സുരക്ഷാ പെൻഷൻ നിർത്തുമെന്ന് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് രണ്ട് ഏക്കറിലധികം ഭൂമിയുള്ള 9600 പേർ പെൻഷൻ വാങ്ങുന്നുണ്ടെന്ന് ധനവകുപ്പ് കണ്ടെത്തി. ഇവരെ പെൻഷൻ പദ്ധതിയിൽ നിന്ന് നീക്കാനുള്ള നടപടികൾ തദ്ദേശ വകുപ്പ് ആരംഭിച്ചു. ഇവർക്ക് നോട്ടിസ് അയച്ച് ഹിയറിങ് നടത്തി ഭൂരേഖകൾ ഒന്ന് കൂടി പരിശോധിച്ച ശേഷമാകും ഒഴിവാക്കുക. പ്രതിമാസം 1600 രൂപയാണ് പെൻഷൻ. വാർത്തകൾക്കായി പാലാ വിഷന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് https://chat.whatsapp.com/IsoLlthY1yK5sTPePHTw4Z 👉 visit our website pala.vision

https://chat.whatsapp.com/IsoLlthY1yK5sTPePHTw4Z

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

രാഷ്ട്രീയ യാത്ര തുടങ്ങിയത് ഇവിടെ നിന്ന്

പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍....

മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം അംഗനവാടി ടീച്ചര്‍ മറച്ചുവച്ചതായി ആക്ഷേപം

തിരുവനന്തപുരം മാറനല്ലൂരില്‍ അംഗനവാടിയില്‍ മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം ടീച്ചര്‍...

ഗുരുതര തലച്ചോർ രോഗം ആധുനിക ചികിത്സയിലൂടെ മാറ്റി മാർ സ്ലീവാ മെഡിസിറ്റി

പാലാ . ​​ഗുരതര തലച്ചോർ രോഗം ആധുനിക സ്റ്റെൻന്റിം​ഗ് ചികിത്സയിലൂടെ വിജയകരമായി...

പാലക്കാട് യഥാര്‍ത്ഥത്തില്‍ ജയിച്ചത് ഷാഫി

പാലക്കാട് നിയമസഭ സീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച് കയറിയതോടെ കോണ്‍ഗ്രസില്‍ കൂടുതല്‍...