കർഷകർക്ക് സന്തോഷവാർത്തയുമായി കേന്ദ്രമന്ത്രി ശിവരാജ് ചൗഹാൻ. പിഎം കിസാൻ പദ്ധതിയിൽ അർഹരായ കർഷകർക്ക് ഇപ്പോഴും അപേക്ഷിക്കാൻ അവസരമുണ്ടെന്ന് മന്ത്രി അറിയിച്ചു. അപേക്ഷിക്കുന്നവർക്ക് പരിശോധനകൾക്ക് ശേഷം തുക അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ കർഷകർക്ക് 3 ഗഡുക്കളായി ഓരോ വർഷവും 6,000 രൂപയാണ് സബ്‌സിഡി നൽകുന്നു. വെബ്സൈറ്റ്: http://pmkisan.gov.in
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular