ഏറെ അക്രമങ്ങളാലും, ഏറ്റുമുട്ടലുകളാലും കലുഷിതമായ ആഫ്രിക്കയിലെ ഗാബോൺ രാജ്യത്ത് അടുത്ത തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ടു ദിവസത്തെ തപസും, പ്രാർത്ഥനയും നടത്തി എക്യുമെനിക്കൽ സഭകൾ.
ആഫ്രിക്കയിലെ ഗാബോൺ രാജ്യത്ത് ആക്രമണങ്ങളും,അടിച്ചമർത്തലുകളും ,ഏറ്റുമുട്ടലുകളും കൊണ്ട് കലുഷിതമായ ഒരു അന്തരീക്ഷത്തിൽ പുതിയ ഒരു സർക്കാർ രൂപീകരണത്തിന് ലക്ഷ്യമിട്ടുകൊണ്ട് ജൂലൈ 7 ,8 തീയതികളിൽ പ്രാർത്ഥനകളും തപസ്സും നടത്തി എക്യുമെനിക്കൽ സഭകൾ.
“മാനസാന്തരപ്പെടുക, എന്തെന്നാൽ സ്വർഗ്ഗരാജ്യം അടുത്തിരിക്കുന്നു”, “ഗാബോൺ സഭയേ , എഴുന്നേൽക്കുക! ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ ദൈവത്തെ സേവിക്കുക.”എന്നതായിരുന്നു പ്രാർത്ഥനായജ്ഞത്തിന്റെ ആപ്തവാക്യം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision