ഫ്രാൻസീസ് പാപ്പാ ലാമ്പെദൂസയിൽ നടത്തിയ സന്ദർശനത്തിൻറെ പത്താം വാർഷികം. ഈ സന്ദർശനമേകുന്ന സന്ദേശം
കുടിയേറ്റ പ്രശ്നത്തെ നിസ്സാരവത്ക്കരിക്കുകയല്ല, പ്രത്യുത, ചരിത്രത്തിൻറെ അടിയന്തിരമായ അവസ്ഥകളോട് പ്രതികരിക്കുന്നതിന് ഹൃദയം കൊണ്ട് നോക്കുകയും ചട്ടക്കൂടുകളെ മറികടക്കുകയും ചെയ്തുകൊണ്ട് പ്രതിബദ്ധതയോടെ പരിശ്രമിക്കുകയാണ് വേണ്ടതെന്ന് മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നതാണ് ഫ്രാൻസീസ് പാപ്പാ ലാമ്പെദൂസയിൽ നടത്തിയ സന്ദർശനത്തിൻറെ സ്മരണയെന്ന് വത്തിക്കാൻറെ മാദ്ധ്യമവിഭാഗത്തിൻറെ തലവൻ പാവൊളൊ റുഫീനി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക