ഏറ്റുമാനൂർ: പട്ടിത്താനം നെല്ലിക്കന്നേൽ പരേതനായ സെബസ്റ്റ്യൻ (ദേവസ്യാച്ചൻ )ന്റെ ഭാര്യ ത്രേസ്യാമ്മ (തെയ്യാമ്മ 70)നിര്യാതയായി.
പരേത പാല ചെന്നാട്ട് കുടുംബാഗമാണ് ‘ സംസ്കാരം ഇന്ന് 3.30 ന്(17-2-26) രത്നഗിരി സെൻതോമസ് പള്ളി സെമിത്തേരിയിൽ മക്കൾ: സിമി
സിജു (ദുബായ്) .
മരുമകൻ’: ബിനു ചെരിയൻ കാലായിൽ ആയാംകുടി .
ഫോൺ: 9847849390












