സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ താത്ക്കാലികമായി നിർത്തിവച്ച പാസ്പോർട്ട് സേവാ പോർട്ടലിന്റെ പ്രവർത്തനം പുനരാരംഭിച്ചു. വെബ്സൈറ്റിലെ സാങ്കേതിക അറ്റകുറ്റപ്പണികൾ വിജയകരമായി പൂർത്തിയാക്കിയതായും നിശ്ചയിച്ച സമയത്തേക്കാൾ മുമ്പ് പോർട്ടൽ പ്രവർത്തന സജ്ജമായതായും അധികൃതർ അറിയിച്ചു. സാങ്കേതിക അറ്റകുറ്റപ്പണികളെ തുടർന്ന് ഓഗസ്റ്റ് 29 മുതലാണ് പോർട്ടൽ പ്രവർത്തനം നിലച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision