എട്ട് തവണ ലോക്സഭാംഗമായ കൊടിക്കുന്നിൽ സുരേഷിന് പ്രോ ടെം സ്പീക്കർ സ്ഥാനം നൽകാത്തതിൽ സഭയിൽ പ്രതിഷേധിക്കാൻ കോൺഗ്രസ്.
പ്രോ ടെം സ്പീക്കറായി ബിജെപിയിലെ ഭർതൃഹരി മഹ്താബിനെയാണ് രാഷ്ട്രപതി നിയമിച്ചത്. ഇതോടെ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതിൽ മഹ്താബിനെ സഹായിക്കാനുള്ള പാനലിൽ നിന്ന് വിട്ടുനിൽക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision