പാർലമെന്റിന്റെ പ്രത്യേക സമ്മേളനം പുതിയതായി നിർമ്മിച്ച മന്ദിരത്തിലെന്ന് റിപ്പോർട്ട്.
സെപ്റ്റംബർ 18നു സമ്മേളനം പഴയ മന്ദിരത്തിൽ തുടങ്ങി സെപ്റ്റംബർ 19നു ഗണേഷ് ചതുർഥി ദിനത്തിൽ പുതിയ കെട്ടിടത്തിലേക്ക് മാറാനാണു തീരുമാനം. ഇതോടെ സെപ്റ്റംബർ 18നു ചേരുന്ന സമ്മേളനം പഴയ പാർലമെന്റിലെ അവസാന സമ്മേളനം ആയിരിക്കും. അതേസമയം എന്താണ് സമ്മേളന അജൻഡയെന്ന് സർക്കാർവ്യക്തമാക്കിയിട്ടില്ല.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision