മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യത.

മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കണം എന്നാണ് പ്രതിപക്ഷ എംപിമാരുടെ ആവശ്യം. അതേസമയം, ഇന്നലെ ചേർന്ന വർഷകാല പാർലമെന്റ് സമ്മേളനം പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചിരുന്നു. ‘INDIA ഫോർ മണിപ്പുർ’ എന്ന ബാനറുകളുമായാണ് പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ എത്തിയത്.


വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision












