ഇരിഞ്ഞാലക്കുട ഡോൺ ബോസ്കോയിൽ നടന്ന Positive പാരന്റിംഗ് സെമിനാറുകൾ

spot_img

Date:

HS,HSS, LP, ICSE വിഭാഗങ്ങളിലായി മുവായിരത്തോളം മാതാപിതാക്കൾ പങ്കെടുത്തു. 2 ദിനങ്ങളിലായി സെമിനാർ ഫാ. സന്തോഷ്, ഫാ.മനു , സിസ്റ്റർ ഓമന എന്നിവരുടെ നേതൃത്വം . കുട്ടികൾ നല്ലവരാകാൻ അവരെ സന്തോഷത്തിനുടമകളാക്കുക. അരുത് എന്നതിനേക്കാൾ എങ്ങനെ എന്ന് പറഞ്ഞു കൊടുക്കുക എന്തില്ല എന്നന്വേഷിക്കാതെ എന്തുണ്ട് എന്ന് കണ്ടെത്തി പ്രോത്സാഹിപ്പിക്കുക. മെരുക്കണ്ട , ഇണക്കി വളർത്തിയാൽ മതി. ഓരോ മക്കളും പ്രതിഭകളാണ് , ജീനിയസാണ്. അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് ആ വഴിക്ക് തിരിച്ചു വിട്ടാൽ അവർ അത്ഭുതങ്ങൾ സൃഷടിക്കും – by അഡ്വ ചാർളി പോൾ ട്രെയ്നർ , മെന്റർ – 8075789768

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related