13 വർഷമായി റോഡില്ലാതെ വലയുന്ന പാറപ്പള്ളി നിവാസികൾ

Date:

13 വർഷമായി റോഡില്ലാതെ വലയുകയാണ് പാറപ്പള്ളി നിവാസികൾ. റോഡില്ലാത്ത ഈ പ്രദേശത്ത് കളരിയമാക്കൽ പാലം എന്തിനുവേണ്ടി ആർക്കുവേണ്ടി എന്നാണ് ഇവിടുത്തെ ജനങ്ങൾ ചോദിക്കുന്നത്. ഭൂമി ഏറ്റെടുത്ത് റോഡ് തീർപ്പാക്കി സഞ്ചാരസൗകര്യം ഉണ്ടാക്കി കൊടുക്കണം എന്നാണ് പാറപ്പള്ളി നിവാസികളുടെ അപേക്ഷ. ഈ അപേക്ഷയും മുൻനിർത്തി നാളെ 4 – 11 – 2024 തിങ്കളാഴ്ച 10 മണിക്ക് പാലാ സിവിൽ സ്റ്റേഷനും മുന്നിൽ ധർണ്ണാസമരം നടത്താൻ ഒരുങ്ങുകയാണ് പാറപ്പള്ളി നിവാസികൾ.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മുനമ്പത്തെ ഭൂമി പ്രശ്നം നിയമപരമായി പരിഹരിക്കുമെന്ന് കേരള വഖഫ് ബോർഡ്‌ ചെയർമാൻ എം കെ സക്കീർ

വഖഫിന്റെ പ്രവർത്തനത്തിന് കേന്ദ്ര നിയമമുണ്ടെന്നും അതനുസരിച്ചേ മുന്നോട്ട് പോകൂവെന്നും എം.കെ സക്കീർ...

റെയിൽവേയുടെ എല്ലാ സേവനങ്ങൾക്കുമായി ഒറ്റ ആപ്പ് തയാറാകുന്നു

ടിക്കറ്റ് ബുക്കിങ്, ട്രെയിൻ ട്രാക്കിങ്, ഭക്ഷണബുക്കിങ്, പ്ലാറ്റ്‌ഫോം പാസെടുക്കൽ എല്ലാ ലഭ്യമാകുന്ന...

കമല ഹാരിസ്-ഡോണള്‍ഡ് ട്രംപ് പോരാട്ടം

അമേരിക്ക ഇന്ന് പോളിങ് ബൂത്തുകളിലേക്ക് 47ാമത്തെ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാൻ അമേരിക്ക ഇന്ന് പോളിങ്...

ക്രിസ്തുവിന്റെ രാജത്വ തിരുനാളിന് മുന്നോടിയായി നവനാള്‍ നൊവേനയ്ക്കു ആഹ്വാനവുമായി യു‌എസ് മെത്രാന്‍ സമിതി

ആഗോള കത്തോലിക്ക സഭ നവംബർ 24ന് ആഘോഷിക്കുന്ന ക്രിസ്തുരാജന്റെ തിരുനാളിന് മുന്നോടിയായി...