പഞ്ചാബിലെ രൂപ്നഗറിൽ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനം 3.2 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലർച്ചെ 01.13 നായിരുന്നു ഭൂചലനം നേരിട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചതാണ് ഇക്കാര്യം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision