spot_img

അനധികൃത പന്നി ഫാമിന് പഞ്ചായത്ത് ഒത്താശ: കടനാട് ഭരണസമിതിക്കെതിരെ ബി.ജെ.പി. ആരോപണം

spot_img

Date:

പാലാ :കടനാട് പഞ്ചായത്തിലെ അനധികൃത പന്നി ഫാമിന് പഞ്ചായത്ത് ഒത്താശ നൽകുന്നതായി ബിജെപി കടനാട്‌ പഞ്ചായത്ത് ഭാരവാഹികൾ ആരോപണവുമായി രംഗത്ത്. ,പഞ്ചായത്തിന്റെ ലൈസൻസ് ഇല്ലെന്ന വിവരാവകാശ രേഖയുമായാണ്  ബിജെപി നേതാക്കളായ ജോഷി അഗസ്റ്റിനും ;റോജൻ ജോർജും മീഡിയാ അക്കാദമിയിലെ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തത്.

കടനാട്‌ പഞ്ചായത്തിന്റെ മൗന അനുവാദത്തോടെയാണ് കടനാട്‌ പഞ്ചായത്തിലെ വാളിക്കുളത്ത് ഈ പന്നിഫാം പ്രവർത്തിക്കുന്നതെന്നുള്ളത്തിനു ഇതിൽ പരം തെളിവ് വേണോ .മുഖ്യമന്ത്രിക്ക് നൽകിയ വിവരാവകാശ രേഖ ഉയർത്തിക്കാട്ടി ബിജെപി നേതാക്കൾ ചോദിച്ചു .ആർ ഡി ഒ വരെ സ്ഥലം സന്ദർശിച്ച് പന്നിഫാമിനെതിരെ ഉറച്ച നിലപാട് സ്വീകരിച്ചിട്ടും  നിലപാടില്ലാത്ത ഭരണക്കാരാണ് ഇപ്പോൾ കടനാട്‌ പഞ്ചായത്ത് ഭരിക്കുന്നത്.

കടനാട്‌ പഞ്ചായത്തിനെ ഇപ്പോൾ നിയന്ത്രിക്കുന്നത് മാഫിയകളാണ് .നിങ്ങള്ക്ക് എന്ത് കൊണ്ട് ഈ അനധികൃത ഫാം പൂട്ടിക്കാൻ സാധിക്കുന്നില്ല .ഇതിനെതിരെ പ്രതികരിച്ചതിന് ബിജെപി നേതാക്കൾക്കെതിരെയും ,മാധ്യമങ്ങൾക്കെതിരെയും കേസ് കൊടുക്കുവാൻ ഇവർ തീരുമാനിച്ചെങ്കിലും പകുതി വഴിയിൽ അതും ഉപേക്ഷിച്ചു .ജനങ്ങളെ വെല്ലു വിളിക്കാൻ ഭരണക്കാർ അനുവദിക്കുന്ന പ്രശ്നമില്ല .ഈ ധർമ്മ സമരത്തിൽ ഇവിടം വരെയും ബിജെപി പോകും .

ഭരണക്കാരുടെ പണക്കൊഴുപ്പിൽ ജനങ്ങൾ വീഴരുത് .നമ്മുടെ നാടിനു വേണ്ടിയും ,നമ്മുടെ മക്കൾക്ക് വേണ്ടിയും നമ്മൾ ഈ തദ്ദേശ തെരെഞ്ഞെടുപ്പിൽ വിധി എഴുതണമെന്നു ജോഷി അഗസ്റ്റിനും (ബിജെപി കടനാട്‌ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്)റോജൻ ജോർജ് (ന്യൂന പക്ഷ മോർച്ച സംസ്ഥാന കമ്മിറ്റി അംഗം)എന്നിവർ മീഡിയാ അക്കാദമിയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related