പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള അവസാന തിയ്യതി മാർച്ച് 31. എല്ലാ നികുതിദായകരോടും 2023 മാർച്ച് 31ന് മുമ്പ് 1,000 രൂപ പിഴയോടെ ഇത് ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. സാമ്പത്തിക ഇടപാടുകൾ കാര്യക്ഷമമാക്കുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനുമായാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (CBDT) പാൻ ആധാറുമായി ബന്ധിപ്പിക്കാൻ നിർദേശം നൽകിയത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision