എല്ലാ പലസ്തീനികളും ഗാസ നഗരം വിട്ടുപോകണമെന്ന് ഇസ്രായേൽ സൈന്യം.

ഹമാസ് സംഘം ഗാസയിലുണ്ടെന്ന് ചൂണ്ടിക്കാട്ടി അക്രമം കടുപ്പിക്കാനാണ് ഇസ്രായേൽ തീരുമാനം. അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിച്ച് അഭയാർഥി ക്യാമ്പുകൾക്ക് നേരെ ഉൾപ്പെടെ ഇസ്രായേൽ സൈന്യം ആക്രമണം നടത്തുന്നു. അതേസമയം, അമേരിക്ക, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളും ഇസ്രായേൽ ഉദ്യോഗസ്ഥരുമായി വെടിനിർത്തൽ ചർച്ച നടത്തുന്നുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision