പാലാ: നഗരസഭയിലെ പതിനേഴാം വാർഡായ പന്ത്രണ്ടാം മൈലിൽ കോൺഗ്രസ് സിറ്റിംഗ് സീറ്റ് കേരള കോൺഗ്രസ് (എം)ലെ സനിൽ രാഘവൻ പിടിച്ചെടുത്തു.
നിലവിലെ യു.ഡി.എഫ് കൗൺസിലർ ലിസികുട്ടി മാത്യു മറ്റൊരു വാർഡിൽ സ്ഥാനാർത്ഥിയാണ്.
സനിലിൻ്റെ പിതാവ് സി.എം.രാഘവൻ മുൻ കൗൺസിലറായിരുന്നു. സഹകരണ ബാങ്ക് ജീവനക്കാരനാണ് സനിൽ














