പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്കോളർഷിപ്പ് പരീക്ഷ മെയ് ഏഴാം തീയതി ഓൺലൈൻ ആയി നടത്തപ്പെടുന്നു

spot_img

Date:

പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്കോളർഷിപ്പ് പരീക്ഷ മെയ് ഏഴാം തീയതി ഓൺലൈൻ ആയി നടത്തപ്പെടുന്നു. പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2022 -23 വർഷത്തെ ഫുൾടൈം കോഴ്സ് അഡ്മിഷന്റെ ഭാഗമായി മെയ് ഏഴാം തീയതി സ്കോളർഷിപ്പ് പരീക്ഷ ഓൺലൈൻ ആയി നടത്തപ്പെടുന്നു. 12,50,000 രൂപയാണ് സ്കോളർഷിപ്പ് തുക. അവസാന വർഷ ബിരുദ-ബിരുദനന്തര വിദ്യാർഥികൾക്കും പങ്കെടുക്കാം. ആദ്യ പത്തു റാങ്കിൽ വരുന്നവർക്ക് കോച്ചിങ് പൂർണ്ണമായും ഫ്രീ. ഫോൺ : 9539381100 , 04822 – 215831

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related