പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ചു നടന്ന സബ് ജില്ലാ കായികമേളയിലും കൊച്ചു കൊട്ടാരം എൽ പി സ്കൂൾ മികച്ച വിജയം നേടി.
മാർച്ച് പാസ്റ്റിൽ രണ്ടാം സ്ഥാനത്തോടെ കായികമേളയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച കൊട്ടാരത്തിലെ താരങ്ങൾക്ക് മീനച്ചിൽ പഞ്ചായത്ത് മെമ്പർ ശ്രീ ബിജു കുമ്പളന്താനം, കൊഴുവനാൽ പഞ്ചായത്ത് മെമ്പർ ശ്രീമതി രമ്യ രാജേഷ് എന്നിവർ സർട്ടിഫിക്കറ്റുകളും ട്രോഫികളും കൈമാറി..
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













