spot_img

അഭിവന്ദ്യ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിന്റെ നൂറാം ജന്മദിനം വ്യത്യസ്ത രീതിയിൽ ഉത്സവമാക്കി പാലാ സെന്റ് തോമസ് കത്തീഡ്രൽ സൺഡേ സ്കൂളും ചെറുപുഷ്പ മിഷൻ ലീഗും

Date:

പാലാ : നിറപുഞ്ചിരിയുടെയും പ്രസാദാത്മകതയുടെയും പ്രതീകമായി ജനമനസ്സുകളിൽ ചിരപ്രതിഷ്ഠനേടുകയും തന്റെ ദീർഘവീക്ഷണവും ഇച്ഛാശക്തിയും നിറഞ്ഞ പ്രവർത്തനങ്ങളിലൂടെ പാലാ രൂപതയെ വളർത്തിയെടുത്ത്, രൂപതയെ ലോകത്തിന്റെ തന്നെ നെറുകയിലെത്തിച്ച ദ്വിതീയമെത്രാൻ മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ നൂറാം ജന്മദിനം വ്യത്യസ്ത പരിപാടികളുടെ ഇടവകയുടെ ഉത്സവദിനം ആക്കിമാറ്റി പാലാ കത്തീഡ്രൽ സൺഡേസ്കൂളും ചെറുപുഷ്പ മിഷൻ ലീഗും.

ആശംസകാർഡ് മേളയാണ് പിതാവിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് ഇടവകയിലെ മുഴുവൻ കുട്ടികളും പങ്കെടുത്ത പ്രധാന പരിപാടി. പിതാവിന്റെ നൂറാം ജന്മദിനമായ ഏപ്രിൽ പത്തിന് കുട്ടികൾ ആശംസ കാർഡുകൾ തയ്യാറാക്കി കൊണ്ടുവരികയും അവയുടെ പ്രദർശനം സൺഡേ സ്കൂളിൽ സംഘടിപ്പിക്കുകയും ചെയ്തു. തുടർന്ന് മികച്ച കാർഡുകൾക്ക് സമ്മാനം നൽകുകയും കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു.

ഇടവക വികാരി റവ ഫാ ജോസഫ് മലേപ്പറമ്പിൽ, സൺഡേ സ്കൂൾ ഡയറക്ടർ റവ ഫാ ഐസക് പെരിങ്ങാമലയിൽ, ഹെഡ്മാസ്റ്റർ ഷാജി ആവിമൂട്ടിൽ, മിഷൻ ലീഗ് പ്രസിഡന്റ് ശ്രീ അനൂപ് വെട്ടിക്കൽ, വൈസ് ഡയറക്ടർ സി റിൻസി വറവുങ്കൽ ശ്രീ സിബി പുളിക്കൽ, ശ്രീ മാത്യു പരിപ്പിക്കുന്നേൽ, സി. സെറ്റല്ലാ പന്തലാനിയിൽ എന്നിവർ പിതാവിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രായത്തിലും അനുഭവ പരിചയത്തിലും ഏഷ്യയിലെ ഏറ്റവും മുതിർന്ന ബിഷപ്പായ പള്ളിക്കാപറമ്പിൽ പിതാവ് കാർഷിക മേഖലയ്ക്കും വിദ്യാഭ്യാസ മേഖലയ്ക്കും മുന്തിയ പരിഗണന എപ്പോഴും നൽകിയിരുന്നെന്നും അനുസ്മരിച്ചു.
തുടർന്ന് കുട്ടികൾ തയ്യാറാക്കിയവയിൽ മികച്ച ആശംസകാർഡുകൾ ശേഖരിച്ച് ഇടവ വികാരിയച്ചന്റെ നേതൃത്വത്തിൽ കൈക്കാരന്മാരും ഇടവക പ്രതിനിധികളും സൺഡേ സ്കൂൾ അംഗങ്ങളും ചെറുപുഷ്പ മിഷൻ ലീഗ് ഭാരവാഹികളും ഉൾപ്പെട്ട സംഘം പിതാവിനെ സന്ദർശിച്ച് കാർഡുകൾ സമർപ്പിക്കുകയും ഇടവകയുടെ ആദരവും ആശംസയും അറിയിക്കുകയും ചെയ്തു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related