spot_img

പാലാ സെന്റ് മേരീസ് എൽ പി സ്കൂളിൽ വച്ച് നടത്തപ്പെട്ടു

spot_img

Date:

പാലാ മുനിസിപ്പാലിറ്റിതല പ്രവേശനോത്സവം പാലാ സെന്റ് മേരീസ് എൽ പി സ്കൂളിൽ വച്ച് ജൂൺ ഒന്ന് 10.am ന് പി.ടി എ പ്രതിനിധി ശ്രീ ജോഷിബ ജെയിംസിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു.ഹെഡ്മിസ്ട്രസ് സി. ലിൻസി എഫ്.സി.സി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ജോസിൻ ബിനോ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും , പാഠപുസ്തകത്തിന്റെ ആദ്യ കോപ്പി വിതരണം ചെയ്യുകയും ചെയ്തു.തുടർന്ന് പ്രവേശനോത്സവ ഗാനാലാപനവും മധുരപലഹാര വിതരണവും നടത്തി .സ്റ്റാഫ് സെക്രട്ടറി ശ്രീമതി റെജി ജോസഫ് യോഗത്തിന് കൃതജ്ഞത അർപ്പിച്ചു.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്

https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related