പാലാ സാൻതോം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി മൂന്നാമത് വാർഷിക പൊതുയോഗം

Date:

പാലാ : കേരള സർക്കാർ കർഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള സ്മോൾ ഫാർമേഴ്സ് അഗ്രിബിസിനസ്സ് കൺസോഷ്യ (SFAC) ത്തിന്റെ അംഗീകാരത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രൂപീകരിച്ച പാലാ സാൻതോം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ മൂന്നാമത് വാർഷിക പൊതുയോഗം ഇന്ന് (2024 സെപ്റ്റംബർ 26 ന് വ്യാഴം ) ഉച്ചകഴിഞ്ഞ് 2.30 ന് മുണ്ടുപാലം സ്റ്റീൽ ഇന്ത്യ കാമ്പസിലെ പാലാ സാൻതോം പ്രൊഡക്ഷൻ യൂണിറ്റ് അങ്കണത്തിൽ വെച്ച് പി.എസ്.ഡബ്ലിയു .എസ് പ്രസിഡന്റും പാലാ സാൻതോം എഫ്.പി.സി ഡയറക്ടറുമായ റവ.ഫാ.തോമസ് കിഴക്കേലിന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെടുന്നതാണ്. 2023 – 2024ലെ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ച് നാളിതു വരെയുള്ള പ്രവർത്തന പുരോഗതി വിലയിരുത്തുന്ന വാർഷിക പൊതുയോഗത്തിന്റെ ഉദ്ഘാടനം വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് നിർവ്വഹിക്കും. പി.എസ്.ഡബ്ലിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിക്കും.

അസി.ഡയറക്ടർ മാരായ ഫാ ജോസഫ് താഴത്തു വരിക്കയിൽ ,ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തിങ്കൽ, ആത്മാ പ്രോജക്ട് ഡയറക്ടർ എബ്രാഹം സെബാസ്റ്റ്യൻ, എ.ഡി.എ ട്രീസാ സെലിൻ ജോസഫ് ,ഡയറക്ടർ ബോർഡംഗം ജോയി മടിയ്ക്കാങ്കൽ, ചെയർമാൻ സിബി മാത്യു , സി.ഇ.ഒ വിമൽ ജോണി, അക്കൗണ്ടന്റ് ക്ലാരീസ് ചെറിയാൻ തുടങ്ങിയവർ പ്രസംഗിക്കും. കൃഷി വിദഗ്‌ധൽ ജിതിൻ ജോജി കാർഷിക മുറകളും കീട നിയന്ത്രണ മാർഗ്ഗങ്ങളുo എന്ന വിഷയത്തിൽ ക്ലാസ്സ് നയിക്കും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

രാജ്യത്തെ രണ്ട് ചെസ് ഗ്രാന്‍റ് മാസ്റ്റര്‍മാരുടെ അമ്മയെന്ന സൗഭാഗ്യം ലഭിച്ച നാഗലക്ഷ്മി

ഇതിഹാസ ചെസ്സ് താരം സൂസൻ പോൾഗർ ഹംഗറിയിൽ നടന്ന ചെസ് ഒളിമ്പ്യാഡിനിടെ...

മേലുകാവ് വില്ലേജ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ മേലുകാവ് വില്ലേജ്ഇഎസ്എ യിൽ ഉൾപ്പെടുത്തുന്നതിനെതിരെ സെമിനാറും സംവാദവും നടത്തി

മേലുകാവുമറ്റം: മേലുകാവ്‌ വില്ലേജ് സംരക്ഷണ സമിതിയുടെ രക്ഷാധികാരി റെവ്‌. ഡോക്ടർ ജോർജ്...

അർജുന്റെ മൃതദേഹം സർക്കാർ ചെലവിൽ നാട്ടിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഡിഎൻ എ പരിശോധനയുടെ ഫലം വന്നതിന്...

പക്ഷിപ്പനിയെത്തുടർന്ന് കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിൽ നിയന്ത്രണവും പരിശോധനയും

പക്ഷിപ്പനിയെത്തുടർന്ന് കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിൽ നിയന്ത്രണവും പരിശോധനയും. കോട്ടയം, ചങ്ങനാശ്ശേരി,...