പാലാ രൂപത കൃപാഭിഷേകം ബൈബിൾ കൺവൻഷന് വേണ്ടിയുള്ള വോളൻ്റിയെഴ്സ് ഒരുക്ക ധ്യാനം സമാപിച്ചു.

Date:

.നമ്മൾ എല്ലാരും തിരഞ്ഞെടുക്കപ്പെട്ട ജനമണ്. നമ്മുടെ ഉള്ളിലെ ഉറ കെട്ടുപോയാൽ പുറത്ത് എറിഞ്ഞു കളയാനും ജനങ്ങളാൽ ചവിട്ടപെടാനും സാധ്യത ഉണ്ട്. ഒരു ബാഡ്ജ് ഇട്ടു നടക്കുക മാത്രമല്ല കടമ. നമുക്ക് ദൈവത്തെ കൊണ്ടുപോകാൻ കഴിയണം. വീടുകളിൽ ആയിരിക്കുമ്പോൾ നാം പ്രാർത്ഥനയിൽ ഒരുങ്ങണം. ധ്യാനം നയിക്കുന്ന ഡൊമിനിക്ക് അച്ചനു വേണ്ടി ജപമാല ചൊല്ലിയും, കരുണകൊന്ത ചൊല്ലിയും ദിവസംതോറും പ്രാർത്ഥിക്കണം. അതുവഴി അച്ചനുകിട്ടുന്ന അഭിഷേകത്തിൻ്റെ ഒരു ഭാഗം നിങ്ങൾക്കും കിട്ടും. എല്ലാ ശുശ്രൂഷകളുടെയും പരിപൂർണ്ണ വിജയത്തിനായി ഓരോരുത്തരും പ്രാർത്ഥിക്കണമെന്നും ബ്ര.ജെയ്സൺ ഓർമ്മിപ്പിച്ചു.

രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ.ജേക്കബ് വെള്ളമരുതുങ്കൽ, കൺവൻഷൻ ജനറൽ കോർഡിനെറ്റർ ജോർജുകുട്ടി ഞാവള്ളിൽ, സണ്ണി പള്ളിവാതുക്കൽ, തുടങ്ങിയവർ നേതൃത്വം നൽകിയ ശുശ്രൂഷയിൽ രൂപതയിലെ കരിസ്മാറ്റിക് അംഗങ്ങൾ, ഇവാഞ്ചലൈസേഷൻ ടീം അംഗങ്ങൾ, കുടുംബകൂട്ടായ്മ, മാതൃവേദി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  08

2024 സെപ്റ്റംബർ    08     ഞായർ   1199  ചിങ്ങം  23 വാർത്തകൾ സാഹോദര്യവും സഹവർത്തിത്വവും...

ദേവമാതായിൽ ഫിസിക്സ് അസ്സോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും നടന്നു

കുറവിലങ്ങാട്: ദേവമാതാ കോളേജിൽ ഫിസിക്സ് അസോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും സംഘടിപ്പിച്ചു....

സ്നേഹവീടിന്റെ താക്കോൽ കൈമാറി

ചേർപ്പുങ്കൽ :ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് ചേർപ്പുങ്കൽ എൻ...

64 പി.ജി. റാങ്കുകളുടെ ദീപപ്രഭയില്‍ പാലാ സെന്റ് തോമസ് കോളജ്

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ പി.ജി. പരീക്ഷകളില്‍ പാലാ സെന്റ് തോമസ് കോളജ് പ്രഥമ...