spot_img

പാലാ ഒരുങ്ങിഇനി പഠനത്തിന്റേയും പ്രാർത്ഥനയുടേയും നാല് ദിനരാത്രങ്ങൾ

Date:

പാലാ: സീറോമലബാർസഭ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിക്കുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചു. ഇന്നു മുതൽ 25 വരെ തിയതികളിലായുള്ള അസംബ്ലി പഠനത്തിലും പ്രാർത്ഥനയിലും നിറഞ്ഞുനിൽക്കും. സഭയുടെ അഞ്ചാമത് അസംബ്ലിക്കാണ് ഇന്ന് തുടക്കമാകുന്നത്. അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടും സെന്റ് തോമസ് കോളജ് ക്യാമ്പസ്സും പ്രധാനവേദിയായുള്ള അസംബ്ലിയിൽ 348 അംഗങ്ങളാണ് പങ്കെടുക്കുന്നത്. ആദ്യദിനമായ ഇന്ന് രണ്ടിന് രജിസ്‌ട്രേഷൻ ആരംഭിക്കും. തുടർന്ന് ആരാധനയും ജപമാലയും റംശയും. അസംബ്ലി ആന്തത്തെ തുടർന്ന് അസംബ്ലിയുടെ ക്രമം സംബന്ധിച്ച് അംസംബ്ലി കമ്മിറ്റി സെക്രട്ടറി റവ.ഡോ. ജോജി കല്ലിങ്കൽ വിശദീകരിക്കും. മുൻ അസംബ്ലിയുടെ റിപ്പോർട്ടിംഗും ഗ്രൂപ്പ് ചർച്ചയുടെ രീതിശാസ്ത്രം സംബന്ധിച്ച വിശദീകരണവും സിനഡ് സെക്രട്ടറി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിക്കും. മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ആമുഖപ്രഭാഷണം നടത്തും. 9.45ന് ആദ്യദിനത്തെ പരിപാടികൾ സമാപിക്കും.

രണ്ടാംദിനമായ നാളെ രാവിലെ ആറിന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന. ഒൻപതിന് ഉദ്ഘാടനസമ്മേളനം. മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിക്കും. ഇന്ത്യയുടെ അപ്പോസ്‌തോലിക്ക് ന്യുൺഷോ ആർച്ച്ബിഷപ്പ് ലിയോപോൾദോ ജിറെല്ലി ഉദ്ഘാടനം നിർവഹിക്കും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തും. സീറോമലബാർസഭയിലെ വിശ്വാസപരിശീലന നവീകരണം എന്ന വിഷയത്തിൽ ഫാ. സെബാസ്റ്റ്യൻ ചാലക്കൽ, ഫാ. തോമസ് മേൽവെട്ടത്ത്, ഡോ. പി.സി അനിയൻകുഞ്ഞ്, ഫാ. മാത്യു വാഴയിൽ എന്നിവർ പ്രബന്ധാവതരണം നടത്തും. ഗ്രൂപ്പ് ചർച്ച സംബന്ധിച്ച് അസംബ്ലി കൺവീനർ ബിഷപ് മാർ പോളി കണ്ണൂക്കാടൻ നിർദ്ദേശങ്ങൾ നൽകും. മലങ്കര ഓർത്തഡോക്‌സ് സിറിയൻ സഭ തലവൻ ബസേലിയോസ് മാർത്തോമ്മ ത്രിദീയൻ അനുഗ്രഹപ്രഭാഷണം നടത്തും.3.15ന് സീറോമലബാർസഭയുടെ മുൻ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കുള്ള ആദരവ് സമർപ്പണം. മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ആശംകളർപ്പിയ്ക്കും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മറുപടി പ്രസംഗം നടത്തും.
സുവിശേഷപ്രഘോഷണത്തിൽ അത്മായരുടെ സജീവ പങ്കാളിത്തം എന്ന വിഷയത്തിൽ പ്രഫ.കെ.എം ഫ്രാൻസിസ്, റവ.ഡോ. സിബിച്ചൻ ഒറ്റപ്പുരയ്ക്കൽ, ഫാ. ജോമോൻ അയ്യങ്കനാൽ എംഎസ്ടി, ഡോ.കൊച്ചുറാണി ജോസഫ് എന്നിവർ പ്രബന്ധാവതരണം നടത്തും. കലാപരിപാടികളോടെ രണ്ടാംദിനം സമാപിക്കും. 25ന് ഒന്നിനാണ് അസംബ്ലി സമാപിക്കുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related